ഭാഷാ ഭേദമന്യേ ഗാനാസ്വാദകരുടെ പ്രിയ പോപ് ഗായികയാണ് ഉഷ ഉതുപ്പ്. ഒൻപതാം വയസ്സിലാണ് ഉഷ ആദ്യമായി പൊതുവേദിയിൽ പാടുന്നത്. തന്റെ സഹോദരിമാർ സംഗീതം ഒരു ജീവിതോപാധിയായി തിരഞ്ഞെടുത്ത സമയത്ത്...